Saturday, February 16th, 2019

ആധാര്‍ : നഗരസഭകളില്‍ പ്രത്യേകം ക്യാമ്പുകള്‍

മലപ്പുറം: അടുത്തമാസം മുതല്‍ ഗ്യാസ് സബ്‌സിഡിയും ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 7.23 ലക്ഷം ഗുണഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാണ്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നവരില്‍ പകുതിയിലധികം പേരും ആധാര്‍ എടുത്തിട്ടുണ്ടെങ്കിലും ഗ്യാസ് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ആധാര്‍ ഇല്ല. സമയബന്ധിതമായി ആധാറും ബാങ്ക് അക്കൗണ്ടും എടുക്കാനുള്ള സൗകര്യമൊരുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ആധാര്‍ കാര്‍ഡും അക്കൗണ്ടുമുള്ളവര്‍ അതത് ബാങ്കിന്റെ ശാഖകളിലെത്തി ഇവ രണ്ടും നല്‍കണം. പിന്നീട് ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍നമ്പര്‍ നല്‍കണം. … Continue reading "ആധാര്‍ : നഗരസഭകളില്‍ പ്രത്യേകം ക്യാമ്പുകള്‍"

Published On:Aug 21, 2013 | 6:59 pm

മലപ്പുറം: അടുത്തമാസം മുതല്‍ ഗ്യാസ് സബ്‌സിഡിയും ബാങ്ക് അക്കൗണ്ട് വഴിയാക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 7.23 ലക്ഷം ഗുണഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമാണ്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നവരില്‍ പകുതിയിലധികം പേരും ആധാര്‍ എടുത്തിട്ടുണ്ടെങ്കിലും ഗ്യാസ് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ആധാര്‍ ഇല്ല. സമയബന്ധിതമായി ആധാറും ബാങ്ക് അക്കൗണ്ടും എടുക്കാനുള്ള സൗകര്യമൊരുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ആധാര്‍ കാര്‍ഡും അക്കൗണ്ടുമുള്ളവര്‍ അതത് ബാങ്കിന്റെ ശാഖകളിലെത്തി ഇവ രണ്ടും നല്‍കണം. പിന്നീട് ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍നമ്പര്‍ നല്‍കണം. ഇതിനുള്ള അപേക്ഷാ ഫോം ബാങ്കുളിലും ഗ്യാസ് ഏജന്‍സികളിലും ലഭിക്കും. ബാങ്കുകളില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കാമെങ്കിലും ഇത്തരം അക്കൗണ്ടുകളില്‍ ചെക്ക് ബുക്ക് ലഭിക്കില്ല. ഇടപാടുകളുടെ എണ്ണത്തിനും തുകയ്ക്കും പരിമിധികളുണ്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്