Monday, September 24th, 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയെന്ന് മൊഴി

കൊച്ചി: കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി. പെരുമ്പാവൂര്‍ പോലീസിനാണ് സഹതടവുകാരന്‍ ജിംസണ്‍ മൊഴി നല്‍കിയത്. ജിംസണ്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം വിവരിക്കുന്ന കത്ത് സുനി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്. സുനി ജയിലില്‍ നിന്ന് പലരേയും ഫോണില്‍ വിളിച്ചിരുന്നു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കകം തന്നെ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പോലീസ് … Continue reading "നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയെന്ന് മൊഴി"

Published On:Jun 24, 2017 | 11:00 am

കൊച്ചി: കൊച്ചിയില്‍ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി. പെരുമ്പാവൂര്‍ പോലീസിനാണ് സഹതടവുകാരന്‍ ജിംസണ്‍ മൊഴി നല്‍കിയത്. ജിംസണ്‍ നല്‍കിയിട്ടുള്ള മൊഴിയില്‍ സിനിമാക്കാരുടെ പേരുകളില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം വിവരിക്കുന്ന കത്ത് സുനി പുറത്ത് വിട്ടുവെന്നും സൂചനയുണ്ട്. മറ്റൊരു തടവുകാരന്‍ മുഖേനെയാണ് കത്ത് പുറത്ത് വിട്ടത്.
സുനി ജയിലില്‍ നിന്ന് പലരേയും ഫോണില്‍ വിളിച്ചിരുന്നു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കകം തന്നെ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി പോലീസ് തന്നെ ഒരുക്കിയ കെണിയാണെന്നും വാദങ്ങളുണ്ട്. കേസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിവരങ്ങളാണ് സുനിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതിലൂടെ ലഭിച്ചിട്ടുള്ളതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    9 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    10 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    14 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    14 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    16 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    16 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു