Wednesday, November 14th, 2018

കാവ്യ പണം തന്നു സഹായിച്ചെന്ന് പള്‍സര്‍ സുനി

മാഡത്തിന്റെ പേര് ജയിലില്‍ കഴിയുന്ന വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും മുമ്പ് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Published On:Aug 22, 2017 | 12:41 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതിയായ പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന് പറഞ്ഞ കാവ്യയുടെ നിലപാട് ശരിയല്ലെന്നും കാവ്യക്ക് താനുമായി നല്ല പരിചയമുണ്ടെന്നും സുനി പറഞ്ഞു. പലതവണയായി കാവ്യ തനിക്ക് പണം തന്ന് സഹായിച്ചിട്ടുണ്ടെന്നും സുനി വ്യക്തമാക്കി. മറ്റൊരു കേസില്‍ കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.
മാഡത്തിന്റെ പേര് ജയിലില്‍ കഴിയുന്ന വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും മുമ്പ് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    3 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    5 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    8 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    9 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    9 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    10 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    10 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി