Thursday, April 25th, 2019

നടനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു

കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്

Published On:Aug 11, 2018 | 7:27 pm

കോഴിക്കോട്: നാടക, സിനിമാ നടനും തബലിസ്റ്റുമായ ഹരിനാരായണന്‍ അന്തരിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി, സംവിധായകന്‍, നടന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, ചാര്‍ളി, കിസ്മത്, എന്നീ മലയാള ചിത്രങ്ങളിലും, തെലുങ്ക്, കന്ന ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    17 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    17 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം