Monday, June 24th, 2019

നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു

    കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ (58) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്്. 1991 ല്‍ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്നി സിനിമയില്‍ മാനസീകരോഗാശുപത്രിയിലെ രോഗിയുടെ ചെറിയ വേഷത്തിലായിരുന്നു അഭ്രപാളിയില്‍ ഹക്കീം മുഖം കാണിച്ചത്. കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രം … Continue reading "നടനും സംവിധായകനുമായ ഹക്കീം റാവുത്തര്‍ അന്തരിച്ചു"

Published On:Sep 5, 2013 | 5:27 pm

hakeem ravoothar full

 

 

കോട്ടയം: ചലച്ചിത്ര നടനും സംവിധായകനുമായിരുന്ന ഹക്കീം റാവുത്തര്‍ (58) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. പട്ടണത്തില്‍ സുന്ദരന്‍, തിളക്കം, വെട്ടം, കാഴ്ച, രസികന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്്. 1991 ല്‍ പുറത്തിറങ്ങിയ മൂക്കില്ലാരാജ്യത്ത് എന്നി സിനിമയില്‍ മാനസീകരോഗാശുപത്രിയിലെ രോഗിയുടെ ചെറിയ വേഷത്തിലായിരുന്നു അഭ്രപാളിയില്‍ ഹക്കീം മുഖം കാണിച്ചത്.
കലാഭവന്‍ മണി നായകനായ ദ ഗാര്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ ഒരു നടന്‍ മാത്രം അഭിനയിച്ച ആദ്യ സിനിമയായിരുന്നു ദ ഗാര്‍ഡ്. 2001 ഡിസംബറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. കോട്ടയം കാരാപ്പുഴ സ്വദേശിയാണ് ഹക്കീം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    5 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    8 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    9 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല