Monday, July 16th, 2018

സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടു വയസുകാരന്‍ മരിച്ചു

തലവടി ചൂട്ടുമാലില്‍ എല്‍.പി.ജി.എസ്. സ്‌കൂളിലാണ് അപകടം

Published On:Jan 12, 2018 | 2:01 pm

ആലപ്പുഴ: തലവടിയില്‍ സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലവടി ചൂട്ടുമാലില്‍ എല്‍.പി.ജി.എസ്. സ്‌കൂളിലാണ് അപകടം നടന്നത്. മുണ്ട് ചിറയില്‍ ബെന്‍ന്റെയും ആന്‍സമ്മയുടെയും മകന്‍ സബാസ്റ്റ്യന്‍ (7) ആണ് മരിച്ചത്.

 

LIVE NEWS - ONLINE

  • 1
    19 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    37 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    5 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു