തിരുവനന്തപുരത്ത് വാഹനാപകടം: രണ്ടുമരണം

Published:December 20, 2016

Accident Full New 7777

 

 

 

തിരു: പാറശാലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. കരമന സ്വദേശികളായ ബാലസുബ്രഹ്മണ്യം, പാര്‍വതി എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെ പാറശാല ഇടിച്ചക്കപ്ലാംമൂട്ടിലായിരുന്നു അപകടം. നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.