Monday, November 19th, 2018

മത്സരയോട്ടം; റോഡരികില്‍ പാര്‍ക് ചെയ്ത വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

ഇടുക്കി: ഇന്നലെ നെടുങ്കണ്ടം ടൗണിലൂടെ വിദ്യാര്‍ഥികള്‍ രണ്ട് ബൈക്കില്‍ നടത്തിയ മത്സരയോട്ടം വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു അമിത വേഗതയില്‍ പോയിരുന്ന ബൈക്കുകള്‍ എതിര്‍വശത്ത് റോഡരികില്‍ പാര്‍ക് ചെയ്ത വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. പിന്നില്‍ വന്ന ബൈക്ക് മുന്നില്‍ കയറുന്നതിനായി വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മുന്നില്‍ പോകുന്ന ബൈക്കില്‍ ഇടിച്ച ശേഷം വഴിയോരത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളെയും ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു കാറുകള്‍ക്ക് ഇടിയുടെ ആഘാതത്തില്‍ കേടുപാടുണ്ടായി. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ച നാലു വിദ്യാര്‍ഥികളെ നെടുങ്കണ്ടത്തെ സ്വകാര്യ … Continue reading "മത്സരയോട്ടം; റോഡരികില്‍ പാര്‍ക് ചെയ്ത വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു"

Published On:Aug 3, 2018 | 9:01 am

ഇടുക്കി: ഇന്നലെ നെടുങ്കണ്ടം ടൗണിലൂടെ വിദ്യാര്‍ഥികള്‍ രണ്ട് ബൈക്കില്‍ നടത്തിയ മത്സരയോട്ടം വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
അമിത വേഗതയില്‍ പോയിരുന്ന ബൈക്കുകള്‍ എതിര്‍വശത്ത് റോഡരികില്‍ പാര്‍ക് ചെയ്ത വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. പിന്നില്‍ വന്ന ബൈക്ക് മുന്നില്‍ കയറുന്നതിനായി വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മുന്നില്‍ പോകുന്ന ബൈക്കില്‍ ഇടിച്ച ശേഷം വഴിയോരത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളെയും ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു കാറുകള്‍ക്ക് ഇടിയുടെ ആഘാതത്തില്‍ കേടുപാടുണ്ടായി. രണ്ടു ബൈക്കുകളിലായി സഞ്ചരിച്ച നാലു വിദ്യാര്‍ഥികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല കത്തിക്കരുത്

  • 2
    2 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    3 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    4 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    4 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍