Wednesday, February 20th, 2019

വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം; പ്രതി പിടിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ വിഷു തലേന്ന് പുല്ലൂറ്റ് പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മത്സ്യത്തൊഴിലാളിയായ എറിയാട് കാര്യഴുത്ത് മുഹമ്മദ് മകന്‍ നൗഫല്‍(39) മരണപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ യുവാവ് അറസ്റ്റിലായി. പുല്ലൂറ്റ് വളപ്പില്‍’ പ്രദീപ് കുമാര്‍ മകന്‍ പ്രജിത്താണ്(19) അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. അപകടത്തിന് ശേഷം വാഹനം നിറുത്താതെ പോയിരുന്നു. വാഹനത്തിന്റെ നമ്പറോ മറ്റു വിവരങ്ങളോ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഇരുപതോളം സിസി ടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്. വാഹനത്തിന്റെ ഒരു … Continue reading "വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം; പ്രതി പിടിയില്‍"

Published On:May 19, 2018 | 8:05 am

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ വിഷു തലേന്ന് പുല്ലൂറ്റ് പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മത്സ്യത്തൊഴിലാളിയായ എറിയാട് കാര്യഴുത്ത് മുഹമ്മദ് മകന്‍ നൗഫല്‍(39) മരണപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ കേസില്‍ യുവാവ് അറസ്റ്റിലായി. പുല്ലൂറ്റ് വളപ്പില്‍’ പ്രദീപ് കുമാര്‍ മകന്‍ പ്രജിത്താണ്(19) അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. അപകടത്തിന് ശേഷം വാഹനം നിറുത്താതെ പോയിരുന്നു. വാഹനത്തിന്റെ നമ്പറോ മറ്റു വിവരങ്ങളോ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഇരുപതോളം സിസി ടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്. വാഹനത്തിന്റെ ഒരു ചെറിയ ഭാഗം അപകടസ്ഥലത്ത് നിന്ന് കിട്ടിയതും അന്വേഷണത്തിന് സഹായകമായി.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍