Tuesday, September 18th, 2018

ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു; യുവതിക്ക് ഗുരുതരം

കുന്ദാപൂര്‍: ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടൂരിലെ പ്രസന്ന ഷെട്ടി (26)യാണ് മരിച്ചത്. മാസ്തിക്കട്ടെയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രസന്നയുടെ കാമുകി അര്‍പിതയ്ക്കാ(23)ണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദര്‍ക്കര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അര്‍പിത. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി വളരുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രസന്ന ദിവസങ്ങള്‍ക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാനാണ് നാട്ടിലെത്തിയത്.

Published On:Jul 10, 2018 | 10:25 am

കുന്ദാപൂര്‍: ബൈക്കില്‍ ബസിടിച്ച് യുവാവ് മരിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിക്ക് ഗുരുതരമായി പരിക്കേറ്റു. ഇടൂരിലെ പ്രസന്ന ഷെട്ടി (26)യാണ് മരിച്ചത്.
മാസ്തിക്കട്ടെയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രസന്നയുടെ കാമുകി അര്‍പിതയ്ക്കാ(23)ണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്ദര്‍ക്കര്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് അര്‍പിത. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പ്രണയമായി വളരുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രസന്ന ദിവസങ്ങള്‍ക്കു മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച സഹോദരനെ കാണാനാണ് നാട്ടിലെത്തിയത്.

LIVE NEWS - ONLINE

  • 1
    15 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്