Saturday, November 17th, 2018

ബസിന് പിന്നില്‍ ബൈക്കിടിച്ച് കര്‍ണാടക സ്വദേശികളായ ദമ്പതികള്‍ മരണപ്പെട്ടു

ബത്തേരി: കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നില്‍ ബൈക്കിടിച്ച് കര്‍ണാടക സ്വദേശികളായ ദമ്പതികള്‍ മരണമടഞ്ഞു. ബംഗളൂരു സ്വദേശികളായ സഞ്ജയ് രവി (29), ഭാര്യ സമീര എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. സഞ്ജയ് രവി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് സമീര മരിച്ചത്. ഇവര്‍ ദീപാവലി ആഘോഷത്തിനായി ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ വയനാട്ടിലേക്കു വരികയായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് ബസിനടിയില്‍പെട്ട സഞ്ജയ് രവിയെ പുറത്തെടുത്തത്.

Published On:Nov 2, 2013 | 10:27 am

ബത്തേരി: കെ.എസ്.ആര്‍.ടി.സി. ബസിന് പിന്നില്‍ ബൈക്കിടിച്ച് കര്‍ണാടക സ്വദേശികളായ ദമ്പതികള്‍ മരണമടഞ്ഞു. ബംഗളൂരു സ്വദേശികളായ സഞ്ജയ് രവി (29), ഭാര്യ സമീര എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. സഞ്ജയ് രവി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് സമീര മരിച്ചത്. ഇവര്‍ ദീപാവലി ആഘോഷത്തിനായി ബംഗളൂരുവില്‍ നിന്നും ബൈക്കില്‍ വയനാട്ടിലേക്കു വരികയായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് ബസിനടിയില്‍പെട്ട സഞ്ജയ് രവിയെ പുറത്തെടുത്തത്.

LIVE NEWS - ONLINE

  • 1
    41 mins ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 2
    8 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 3
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 4
    14 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    15 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 6
    16 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 7
    18 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 8
    21 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 9
    23 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്