Tuesday, November 20th, 2018

സ്‌കൂള്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥി ബസിടിച്ച് മരിച്ചു

പുതുപ്പള്ളി : സ്‌കൂള്‍ വിട്ടു റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥി സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. രോഷാകുലരായ ജനക്കൂട്ടം ബസ് പൂര്‍ണമായി തല്ലിത്തകര്‍ത്തു. പുതുപ്പള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി പുമ്മറ്റം തോട്ടത്തില്‍ നിഖില്‍ സാബു (12) വാണു മരിച്ചത്. റോഡ് കുറുകെ കടക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് നിഖിലിനെ ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ഡ്രൈവര്‍ കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി സന്തോഷി (40)നെ അറസ്റ്റ് … Continue reading "സ്‌കൂള്‍ വിട്ടിറങ്ങിയ വിദ്യാര്‍ഥി ബസിടിച്ച് മരിച്ചു"

Published On:Oct 12, 2013 | 1:33 pm

പുതുപ്പള്ളി : സ്‌കൂള്‍ വിട്ടു റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥി സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. രോഷാകുലരായ ജനക്കൂട്ടം ബസ് പൂര്‍ണമായി തല്ലിത്തകര്‍ത്തു. പുതുപ്പള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി പുമ്മറ്റം തോട്ടത്തില്‍ നിഖില്‍ സാബു (12) വാണു മരിച്ചത്. റോഡ് കുറുകെ കടക്കുമ്പോള്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് നിഖിലിനെ ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ഡ്രൈവര്‍ കറുകച്ചാല്‍ കൂത്രപ്പള്ളി സ്വദേശി സന്തോഷി (40)നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു.

LIVE NEWS - ONLINE

  • 1
    8 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    1 hour ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    7 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    7 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി