Monday, September 24th, 2018

വാഹനാപകടം; 18 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: എന്‍ജിന്‍ ഓഫായ കെ.എസ്.ആര്‍.ടി.സി. ബസ് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശു പത്രികളില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍നിന്ന് മുണ്ടക്കയത്തേക്ക് പോയ ടൗണ്‍ ടു ടൗണ്‍ ബസ് മണ്ണാരക്കുളഞ്ഞി ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോള്‍ എന്‍ജിന്‍ ഓഫായി. തുടര്‍ന്ന് തള്ളിനീക്കി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

Published On:Oct 10, 2013 | 1:21 pm

പത്തനംതിട്ട: എന്‍ജിന്‍ ഓഫായ കെ.എസ്.ആര്‍.ടി.സി. ബസ് തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശു പത്രികളില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയില്‍നിന്ന് മുണ്ടക്കയത്തേക്ക് പോയ ടൗണ്‍ ടു ടൗണ്‍ ബസ് മണ്ണാരക്കുളഞ്ഞി ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോള്‍ എന്‍ജിന്‍ ഓഫായി. തുടര്‍ന്ന് തള്ളിനീക്കി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

LIVE NEWS - ONLINE

  • 1
    55 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    58 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    1 hour ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    1 hour ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    3 hours ago

    ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കവര്‍ച്ച; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

  • 7
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 8
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 9
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു