Monday, July 22nd, 2019

കൂത്തുപറമ്പില്‍ ടിപ്പര്‍ ലോറിയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചു; ഇരുവാഹനങ്ങളും കത്തി നശിച്ചു

ഇടിയുടെ ആഘാതത്തില്‍ ഇന്ധന ടാങ്കിലേക്ക് തീ പടര്‍ന്ന് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി

Published On:Jul 7, 2019 | 12:41 pm

കൂത്തുപറമ്പ്: കൂത്തുപറമ്പ് കണ്ടന്‍കുന്നില്‍ ടിപ്പര്‍ ലോറിയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തി നശിച്ചു. കൂത്തുപറമ്പില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന മഹമൂദ്, അഞ്ച് വയസ്സുള്ള മകന്‍ ഖലീല്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
വളവ് തിരിഞ്ഞ് വരികയായിരുന്ന ടിപ്പറില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്ധന ടാങ്കിലേക്ക് തീ പടര്‍ന്ന് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു