Tuesday, September 18th, 2018

ഓട്ടോ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Published On:Aug 8, 2018 | 11:47 am

കൊല്ലം:  നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം.അഞ്ചല്‍ പ്രീമൈറി സ്‌കൂളിന് സമീപം റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ആയിരനെല്ലൂര്‍ പയറ്റുവിള ആസാദാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ ആസാദിനുമേല്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഓട്ടോ ഡ്രൈവര്‍ ജെസ്റ്റിന്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    43 mins ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    3 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    7 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍