Monday, July 15th, 2019

നടി മേഘ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: കാഞ്ഞിരമറ്റം-മുളന്തുരുത്തി റോഡില്‍ പള്ളിത്താഴം ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നില്‍ കാറുകള്‍ കുട്ടിയിടിച്ചു നടിക്ക് പരിക്കേറ്റു. നടി മള്ളൂര്‍ശേരി കൊണ്ടേത്തുമലയില്‍ മേഘ കെ മത്തായിക്കാണ്(24) പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെയാണ് അപകടമുണ്ടായത്. മുളന്തുരുത്തി ഭാഗത്ത്‌നിന്നും വരികയായിരുന്ന, ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മേഘയുടെ കാര്‍ തലകീഴായി മറിഞ്ഞു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരുക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികില്‍സ നല്‍കി പിന്നീട് വിട്ടയച്ചു.    

Published On:Jun 11, 2018 | 8:09 am

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ