Wednesday, July 24th, 2019

മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പുടമയായ യുവതി മരിച്ചു

മുള്ളേരിയ അടുക്കം റോഡില്‍ ഇന്ന് രാവിലെ 9.30 മണിയോടെയാണ് അപകടം.

Published On:Apr 21, 2018 | 12:30 pm

കാസര്‍കോട്: സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി മരിച്ചു. അടുക്കയിലെ പരേതനായ സുരേഷിന്റെ ഭാര്യ ബിന്ദു (44) ആണ് മരിച്ചത്. മുള്ളേരിയ അടുക്കം റോഡില്‍ ഇന്ന് രാവിലെ 9.30 മണിയോടെയാണ് അപകടം.
രാവിലെ മുള്ളേരിയ ടൗണിലെ ടൈലറിംഗ് ഷോപ്പിലേക്ക് സ്വന്തം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അമിത വേഗതയില്‍ വന്ന മണല്‍ കയറ്റിയ ടോറസ് ലോറിയിടിച്ചത്. സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ടയര്‍ കയറി ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല