Monday, February 19th, 2018

റിയാദില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

അപകടത്തില്‍ പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. അപകടമുണ്ടായ സ്ഥലത്ത് വാഹനാപകടങ്ങള്‍ പതിവാണത്രെ.

Published On:Sep 8, 2017 | 10:03 am

റിയാദ്: ഹാഇലിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
ബഖഅാ എന്ന സ്ഥലത്ത് ഹാഇല്‍ ദേശീയ പാതയുമായി ബഖഅാ പട്ടണത്തില്‍ നിന്നുള്ള പാത വന്നു ചേരുന്നയിടത്ത് ഹോണ്ട അക്കോര്‍ഡ് കാറും ടൊയോട്ട യാരിസ് കാറുമാണ് കൂട്ടിയിടിച്ചത്.
വാഹനത്തില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ പെട്ട മൂന്നുപേരും. രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റയാളെ പൊലീസെത്തി ബഖഅാ ജനല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. അപകടമുണ്ടായ സ്ഥലത്ത് വാഹനാപകടങ്ങള്‍ പതിവാണത്രെ.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍