Saturday, July 20th, 2019

സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്

താമരശേരിയില്‍ നിന്ന് നൂറാംതോട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിന്റെ പുറകിലേക്ക് വയനാട്ടിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

Published On:Aug 8, 2017 | 2:37 pm

കോഴിക്കോട്: സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. പുതുപ്പാടി മലോറത്തിനു സമീപം നെരൂക്കുംചാല്‍ ജംഗ്ഷനില്‍ രാവിലെ എട്ടരയോടെയായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് നൂറാംതോട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിന്റെ പുറകിലേക്ക് വയനാട്ടിലേക്ക് പോവുകയായിരുന്ന ടവേര കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ മീനങ്ങാടി കമ്പളക്കാട് കാര്യമ്പാടി പുത്തൂര്‍ വീട്ടില്‍ സുനിത, മക്കളായ അനുരാഗ്, അദ്വൈത്, ഡ്രൈവര്‍ കാര്യമ്പാടി സാകേതം മന്‍സൂര്‍ , വിജീഷ്, ജ്യോതി, കാശിനാഥ്, എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി