Saturday, September 22nd, 2018

ബൈക്കിടിച്ച് പരിക്കറ്റ ഗൃഹനാഥന്‍ മരിച്ചു

പയ്യന്നൂര്‍: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തായിനേരിയിലെ പരേതനായ കുഞ്ഞമ്പുവിന്റെയും ജാനകിയുടേയും മകന്‍ പി പി സുരേന്ദ്ര(45)നാണ് ഇന്ന് കാലത്ത് മംഗലുരു സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സ്വര്‍ണതൊഴിലാളിയാണ്. കഴിഞ്ഞ മാര്‍ച്ച് 13നാണ് അപകടം. വൈകീട്ട് വീട്ടിലേക്ക് നടന്നുപോകവെ ബൈക്കിടിച്ച് സാരമായ പരിക്കേറ്റ ഇയാളെ മംഗലുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മക്കള്‍: പ്രജിത്ത്, ആദിത്യന്‍, സഹോദരങ്ങള്‍: വസന്ത, സിന്ധു, സന്ധ്യ, ശ്രീനിവാസന്‍.

Published On:Jun 27, 2017 | 11:02 am

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    1 hour ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    2 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 8
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    3 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും