Saturday, January 19th, 2019

വിദ്യാര്‍ത്ഥിനി ബേക്കറി ജീവനക്കാരനോടൊപ്പം ഒളിച്ചോടി

കാസര്‍കോട്: വ്യോമയാന വിദ്യാര്‍ത്ഥിനിയായ 20കാരി ബേക്കറി ജീവനക്കാരനോടൊപ്പം നാടുവിട്ടു. മടിക്കൈ കാലിച്ചാംപൊതിയിലെ യുവതിയാണ് പാലക്കാട് അഗളി സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ടത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ കോളജിലേക്കാണെന്നും പറഞ്ഞിറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് ബന്ധുക്കള്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി അഗളി സ്വദേശിയായ ബേക്കറി ജീവനക്കാരനോടൊപ്പം പോയതായി കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയത്തിലായത്. അഗളിയില്‍ വെച്ച് ഇവര്‍ വിവാഹിതരായെന്നാണ് … Continue reading "വിദ്യാര്‍ത്ഥിനി ബേക്കറി ജീവനക്കാരനോടൊപ്പം ഒളിച്ചോടി"

Published On:Jun 27, 2018 | 8:08 am

കാസര്‍കോട്: വ്യോമയാന വിദ്യാര്‍ത്ഥിനിയായ 20കാരി ബേക്കറി ജീവനക്കാരനോടൊപ്പം നാടുവിട്ടു. മടിക്കൈ കാലിച്ചാംപൊതിയിലെ യുവതിയാണ് പാലക്കാട് അഗളി സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ടത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ കോളജിലേക്കാണെന്നും പറഞ്ഞിറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. തുടര്‍ന്ന് ബന്ധുക്കള്‍ നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതി അഗളി സ്വദേശിയായ ബേക്കറി ജീവനക്കാരനോടൊപ്പം പോയതായി കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയത്തിലായത്. അഗളിയില്‍ വെച്ച് ഇവര്‍ വിവാഹിതരായെന്നാണ് പോലീസിന് ലഭിച്ച വിവരം.

LIVE NEWS - ONLINE

  • 1
    51 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    6 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു