Sunday, November 18th, 2018

അഭിമന്യു കൊലപാതകം: മുഖ്യപ്രതി രാജ്യം വിട്ടതായി സംശയം

ബംഗളൂരു എയര്‍പോര്‍ട്ട് വഴി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്

Published On:Jul 10, 2018 | 8:18 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളിലൊരാള്‍ രാജ്യം വിട്ടതായി സംശയം. ബംഗളൂരു എയര്‍പോര്‍ട്ട് വഴി വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്. എന്നാല്‍ ആരാണ് കടന്നതെന്നോ ഏത് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കടന്നതെന്നോ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കില്‍ അയാള്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആള്‍ തന്നെയാകുമെന്നാണ് പോലീസ് നിഗമനം. കൊച്ചി സിറ്റി പോലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    12 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    16 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    20 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    21 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു