Wednesday, August 21st, 2019

അബ്ദോ ദിയാലോപിഎസ്ജിയിലേക്ക്

2014ല്‍ മൊണാക്കോയിലൂടെയാണ് ദിയാലോ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്.

Published On:Jul 17, 2019 | 8:29 am

ബെര്‍ലിന്‍: ഫ്രഞ്ച് യുവതാരം അബ്ദോ ദിയാലോ ഫ്രഞ്ച് ലീഗ് ക്ലബ് പിഎസ്ജിയിലേക്കു കൂടുമാറി. ബെറൂസിയ ഡോര്‍ട്ട്മുണ്ട് ഡിഫന്റായിരുന്ന താരത്തെ 32 മില്യണ്‍ യൂറോ നല്‍കിയാണ് ടീമില്‍ എത്തിച്ചത്. ദിയാലോയുമായി അഞ്ച് വര്‍ഷത്തെ കരാറാണുള്ളതെന്നു പിഎസ്ജി അധികൃതര്‍ പറഞ്ഞു.
2014ല്‍ മൊണാക്കോയിലൂടെയാണ് ദിയാലോ സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണില്‍ താരം ഡോര്‍ട്ട്മുണ്ടില്‍ എത്തി. ഫ്രാന്‍സിന്റെ അണ്ടര്‍21 അടക്കം വിവിധ ജൂനിയര്‍ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു