Sunday, September 23rd, 2018

ആധാര്‍കാര്‍ഡ് വിതരണം; കേരളം ഒന്നാമത്

കോട്ടയം: ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ കേരളം വളരെ മുന്‍പന്തിയില്‍ എത്തിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കിയതില്‍ തെക്കേ ഇന്ത്യയില്‍ കേരളം ഒന്നാംസ്ഥാനത്താണ്. കേരളത്തില്‍ ആകെ ജനസംഖ്യയില്‍ 81.94% പേര്‍ക്കും ഓഗസ്റ്റ് പകുതിയോടെ കാര്‍ഡുകള്‍ നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ നേട്ടം കൈവരിച്ച സംസ്ഥാനങ്ങളില്‍ കേരളത്തിന് മുന്നില്‍ ഡല്‍ഹിയും ( 87.5 %) ഹിമാചല്‍ പ്രദേശും ( 86.4%) സിക്കിമും ( 85.9%) മാത്രമാണ്. ഇതുവരെ രാജ്യത്താകെ … Continue reading "ആധാര്‍കാര്‍ഡ് വിതരണം; കേരളം ഒന്നാമത്"

Published On:Aug 23, 2013 | 5:41 pm

കോട്ടയം: ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതില്‍ കേരളം വളരെ മുന്‍പന്തിയില്‍ എത്തിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കിയതില്‍ തെക്കേ ഇന്ത്യയില്‍ കേരളം ഒന്നാംസ്ഥാനത്താണ്. കേരളത്തില്‍ ആകെ ജനസംഖ്യയില്‍ 81.94% പേര്‍ക്കും ഓഗസ്റ്റ് പകുതിയോടെ കാര്‍ഡുകള്‍ നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ നേട്ടം കൈവരിച്ച സംസ്ഥാനങ്ങളില്‍ കേരളത്തിന് മുന്നില്‍ ഡല്‍ഹിയും ( 87.5 %) ഹിമാചല്‍ പ്രദേശും ( 86.4%) സിക്കിമും ( 85.9%) മാത്രമാണ്. ഇതുവരെ രാജ്യത്താകെ 40.36 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു. 2010 സെപ്റ്റംബറിലാണ് ആധാര്‍ കാര്‍ഡ് നല്‍കുന്ന പ്രക്രിയ ആരംഭിച്ചത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    16 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    18 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി