Thursday, February 21st, 2019

ആധാര്‍;വയനാട് ജില്ല ഒന്നാമത്

കല്‍പ്പറ്റ: ആധാര്‍ ബാങ്ക് ബന്ധിത നടപടിക്രമങ്ങളില്‍ വയനാട് ജില്ല മാതൃകയാവുന്നു. പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ഉപഭോക്താവിനു ലഭ്യമാക്കുന്നതിനു ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ വയനാട് ജില്ല ദേശീയതലത്തില്‍ ഒന്നാമതെത്തി. ആദ്യഘട്ടത്തില്‍ രാജ്യത്തെ 41 ജില്ലകളില്‍ സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിലാണ് വയനാട് ഒന്നാംസ്ഥാനം നേടിയത്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലുമാണ് പദ്ധതി നടപ്പാക്കിയത്. വയനാട്ടില്‍ ആകെയുള്ള 1,44,341 പാചകവാതക ഉപഭോക്താക്കളില്‍ 1,14,384 പേരും ബാങ്കുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളതായി ജില്ലാ ലീഡ് ബാങ്ക് … Continue reading "ആധാര്‍;വയനാട് ജില്ല ഒന്നാമത്"

Published On:Oct 10, 2013 | 1:10 pm

കല്‍പ്പറ്റ: ആധാര്‍ ബാങ്ക് ബന്ധിത നടപടിക്രമങ്ങളില്‍ വയനാട് ജില്ല മാതൃകയാവുന്നു. പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ട് ഉപഭോക്താവിനു ലഭ്യമാക്കുന്നതിനു ബാങ്ക് അക്കൗണ്ടുമായി ആധാറിനെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ വയനാട് ജില്ല ദേശീയതലത്തില്‍ ഒന്നാമതെത്തി. ആദ്യഘട്ടത്തില്‍ രാജ്യത്തെ 41 ജില്ലകളില്‍ സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കിയതിലാണ് വയനാട് ഒന്നാംസ്ഥാനം നേടിയത്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലുമാണ് പദ്ധതി നടപ്പാക്കിയത്. വയനാട്ടില്‍ ആകെയുള്ള 1,44,341 പാചകവാതക ഉപഭോക്താക്കളില്‍ 1,14,384 പേരും ബാങ്കുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളതായി ജില്ലാ ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ രവീന്ദ്രന്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍