Friday, January 18th, 2019

കള്ളനോട്ട് എ എസ് ഐ അടക്കം മൂന്ന് പേര്‍ പിടിയില്‍

തിരു : കള്ളനോട്ടുമായി പോലീസ് ഉദ്യഗസ്ഥനും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനുമടക്കം മൂന്നു പേര്‍ പിടിയില്‍. നന്ദാവനം എ ആര്‍ ക്യാമ്പ് ഗ്രേഡ് 1 എ എസ് ഐ അനില്‍കുമാര്‍, ഐ എസ് ആര്‍ ഒ മുന്‍ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി മാധവക്കുറുപ്പ്, പേട്ട സ്വദേശി സുനില്‍ തോമസ്, തപസി മുത്തു എന്നിവരാണ് പിടിയിലായത്. മാധവക്കുറുപ്പിന്റെ ഫഌറ്റില്‍ നിന്ന് 2,80,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആറരലക്ഷം … Continue reading "കള്ളനോട്ട് എ എസ് ഐ അടക്കം മൂന്ന് പേര്‍ പിടിയില്‍"

Published On:Jun 11, 2013 | 12:55 pm

തിരു : കള്ളനോട്ടുമായി പോലീസ് ഉദ്യഗസ്ഥനും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥനുമടക്കം മൂന്നു പേര്‍ പിടിയില്‍. നന്ദാവനം എ ആര്‍ ക്യാമ്പ് ഗ്രേഡ് 1 എ എസ് ഐ അനില്‍കുമാര്‍, ഐ എസ് ആര്‍ ഒ മുന്‍ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരം മുടവന്‍മുകള്‍ സ്വദേശി മാധവക്കുറുപ്പ്, പേട്ട സ്വദേശി സുനില്‍ തോമസ്, തപസി മുത്തു എന്നിവരാണ് പിടിയിലായത്. മാധവക്കുറുപ്പിന്റെ ഫഌറ്റില്‍ നിന്ന് 2,80,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആറരലക്ഷം രൂപയുടെ കള്ളനോട്ടുമായി അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 2
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 3
    3 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 4
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 5
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 6
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 7
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 8
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

  • 9
    6 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല