Tuesday, July 16th, 2019

ശിവദാസന്‍ നായരെ മര്‍ദ്ദിച്ച സംഭവം : എ ഡി ജി പി മാഴിയെടുത്തു

പത്തനംതിട്ട : ആറന്മുള വള്ളസദ്യയ്ക്കിടെ കെ ശിവദാസന്‍ നായര്‍ എം എല്‍ എക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എ ഡി ജി പി എ ഹേമചന്ദ്രന്‍ തെളിവെടുപ്പ് നടത്തി. രാവിലെ ആറന്മുളയിലെത്തിയ എ ഡി ജി പി പള്ളയോട സംഘം ഓഫീസിലെത്തി തെളിവെടുത്തതിനു ശേഷം എം എല്‍ എയുടെ വീട്ടിലെത്തി അദേദഹത്തിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ഇതിനകം ഏഴു പേര്‍ പിടിയിലായിട്ടുണ്ടെങ്കിലും പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടില്ലെന്ന് ശിവദാസന്‍ നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Published On:Aug 2, 2013 | 11:26 am

SIVADASAN-NAIR

പത്തനംതിട്ട : ആറന്മുള വള്ളസദ്യയ്ക്കിടെ കെ ശിവദാസന്‍ നായര്‍ എം എല്‍ എക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എ ഡി ജി പി എ ഹേമചന്ദ്രന്‍ തെളിവെടുപ്പ്

നടത്തി. രാവിലെ ആറന്മുളയിലെത്തിയ എ ഡി ജി പി പള്ളയോട സംഘം ഓഫീസിലെത്തി തെളിവെടുത്തതിനു ശേഷം എം എല്‍ എയുടെ വീട്ടിലെത്തി അദേദഹത്തിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ ഇതിനകം ഏഴു പേര്‍ പിടിയിലായിട്ടുണ്ടെങ്കിലും പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടില്ലെന്ന് ശിവദാസന്‍ നായര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    11 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍