Monday, September 24th, 2018

9.45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റ്

മലപ്പുറം: പൂക്കോട്ടുംപാടത്ത് 9.45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം മൊറയൂര്‍ അരിമ്പ്ര സീനത്ത് മന്‍സിലില്‍ മഖ്‌സൂദ് അലിയെ(28) പാലാങ്കരയില്‍ വാഹന പരിശോധനക്കിടെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയില്‍ നിന്നും കരുളായി, മൂത്തേടം,എടക്കര, വഴിക്കടവ് ഭാഗങ്ങളില്‍ വിവിധ വ്യക്തികള്‍ക്ക് എത്തിക്കാനായി കൊണ്ടു പോവുകയായിരുന്നു കുഴല്‍പ്പണമെന്ന് പ്രതി മൊഴി നല്‍കി. ഹീറോ ഹോണ്ട ബൈക്കിന്റെ ടാങ്ക് കവറില്‍ കെട്ടുകളാക്കി ഒളുപ്പിച്ച് സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ഞൂറ് രൂപയുടെ നൂറെണ്ണമുള്ള 18 കെട്ടുകളും അഞ്ഞൂറ് രൂപയുടെ 90 എണ്ണമുള്ള ഒരു കെട്ടുമായി സൂക്ഷിച്ച … Continue reading "9.45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റ്"

Published On:Jul 11, 2018 | 8:08 am

മലപ്പുറം: പൂക്കോട്ടുംപാടത്ത് 9.45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം മൊറയൂര്‍ അരിമ്പ്ര സീനത്ത് മന്‍സിലില്‍ മഖ്‌സൂദ് അലിയെ(28) പാലാങ്കരയില്‍ വാഹന പരിശോധനക്കിടെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയില്‍ നിന്നും കരുളായി, മൂത്തേടം,എടക്കര, വഴിക്കടവ് ഭാഗങ്ങളില്‍ വിവിധ വ്യക്തികള്‍ക്ക് എത്തിക്കാനായി കൊണ്ടു പോവുകയായിരുന്നു കുഴല്‍പ്പണമെന്ന് പ്രതി മൊഴി നല്‍കി. ഹീറോ ഹോണ്ട ബൈക്കിന്റെ ടാങ്ക് കവറില്‍ കെട്ടുകളാക്കി ഒളുപ്പിച്ച് സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ഞൂറ് രൂപയുടെ നൂറെണ്ണമുള്ള 18 കെട്ടുകളും അഞ്ഞൂറ് രൂപയുടെ 90 എണ്ണമുള്ള ഒരു കെട്ടുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    46 mins ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 2
    49 mins ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 3
    51 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 4
    55 mins ago

    കരുത്തോടെ ഇന്ത്യ

  • 5
    2 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 6
    19 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 7
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 8
    23 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 9
    1 day ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി