Wednesday, February 20th, 2019

തിളച്ച വെള്ളത്തില്‍വീണ ആറുവയസ്സുകാരി മരിച്ചു

ഇടുക്കി: കുളിക്കാനായി ബക്കറ്റില്‍ പകുതിയോളം നിറച്ചുവെച്ച തിളച്ച വെള്ളത്തില്‍വീണ ആറുവയസ്സുകാരി മരിച്ചു. മൂന്നാര്‍ ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി അമല്‍ ശകുന്തളാദേവി ദമ്പതിമാരുടെ മകള്‍ അനന്യയാണ് ദുരന്തത്തിനിരയായത്. ജൂണ്‍ 17ന് രാവിലെ വീട്ടിലാണ് സംഭവം. കുളിക്കാനായി നിറച്ചുവെച്ചിരുന്ന തിളച്ച വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ടാറ്റാ ജനറല്‍ ആശുപത്രിയിലെത്തിച്ചു. 35 ശതമാനം പൊള്ളലേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രക്ഷിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Published On:Jun 22, 2018 | 11:32 am

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു