Thursday, June 20th, 2019

60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വീട്ടില്‍ ഒളിപ്പിച്ച 60 കുപ്പി വിദേശമദ്യവുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടികുളം പുനത്തില്‍ പീടിക രവീന്ദ്രന്റെ മകന്‍ സുജേഷിനെ(36)യാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുജേഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. 500, 750 മില്ലി ലിറ്റര്‍ ബോട്ടിലുകളിലുള്ള മാഹി, കേരള മദ്യമാണ് പിടിച്ചെടുത്തത്.

Published On:Jun 23, 2018 | 10:28 am

കോഴിക്കോട്: വീട്ടില്‍ ഒളിപ്പിച്ച 60 കുപ്പി വിദേശമദ്യവുമായി യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടികുളം പുനത്തില്‍ പീടിക രവീന്ദ്രന്റെ മകന്‍ സുജേഷിനെ(36)യാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുജേഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. 500, 750 മില്ലി ലിറ്റര്‍ ബോട്ടിലുകളിലുള്ള മാഹി, കേരള മദ്യമാണ് പിടിച്ചെടുത്തത്.

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന