Wednesday, June 20th, 2018

കോഴിക്കോട് റെയില്‍വെ ട്രാക്കില്‍ 500ന്റെ നോട്ടുകെട്ടുകള്‍

    കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ നോട്ടുകെട്ടുകള്‍. കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിക്കുകയുമാണ് ഇപ്പോള്‍. റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്‌കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

Published On:Dec 12, 2016 | 10:48 am

new-500-indian-currency-full

 

 
കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ നോട്ടുകെട്ടുകള്‍. കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള ട്രാക്കില്‍ പുതിയ 500 രൂപയുടെ നോട്ടുകളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിക്കുകയുമാണ് ഇപ്പോള്‍.
റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്‌കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    2 hours ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    2 hours ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    വായ്പ തട്ടിപ്പ്; യുവതി പിടിയില്‍

  • 8
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 9
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍