Thursday, April 25th, 2019

സംസ്ഥാനത്ത് 5 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങും

    സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുതുതായി അഞ്ച് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങും. കാട്ടാക്കട, ചേലക്കര, തൃത്താല, ബാലുശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കോളേജുകള്‍. ഓരോ കോളേജിലും മൂന്ന് കോഴ്‌സുകള്‍ വീതം ആദ്യവര്‍ഷം തുടങ്ങും. പിന്നിട് സമയ ബന്ധിതമായി മറ്റ് കോഴ്‌സുകളും ആരംഭിക്കും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ വൈകാതെ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു കഴിഞ്ഞ് പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ … Continue reading "സംസ്ഥാനത്ത് 5 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങും"

Published On:Oct 11, 2013 | 12:19 pm

Students 001

 

 

സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പുതുതായി അഞ്ച് സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ തുടങ്ങും. കാട്ടാക്കട, ചേലക്കര, തൃത്താല, ബാലുശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കോളേജുകള്‍. ഓരോ കോളേജിലും മൂന്ന് കോഴ്‌സുകള്‍ വീതം ആദ്യവര്‍ഷം തുടങ്ങും. പിന്നിട് സമയ ബന്ധിതമായി മറ്റ് കോഴ്‌സുകളും ആരംഭിക്കും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ വൈകാതെ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലസ് ടു കഴിഞ്ഞ് പുറത്തു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സീറ്റുകളില്ലെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതു കൊണ്ട് തന്നെ പലരും വന്‍ ഫീസ് നല്‍കി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കാറ്. ഇതിന് പരിഹാരമെന്ന നിലയിലാണ് സംസ്ഥാനത്ത് പുതുതായി അഞ്ച് കോളേജുകള്‍ തുടങ്ങുന്നത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    13 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം