Wednesday, September 19th, 2018

5ജിയുമായി സാംസങ് ; പക്ഷെ കാത്തിരിക്കണം

സെക്കന്റുകള്‍ക്കുള്ളില്‍ ഹൈഡെഫനീഷ്യന്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യണോ ? സാംസങ് പുതിയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. പക്ഷെ യാഥാര്‍ത്ഥ്യമാകാന്‍ 2020വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. അതിവേഗ നെറ്റ്‌വര്‍ക്ക് യുഗത്തിലെ അഞ്ചാംതലമുറക്കാരനുമായാണ് സാംസങിന്റെ വരവ്. 5ജി യാഥാര്‍ത്ഥ്യമകുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ വലിയ അളവില്‍ ഡാറ്റ കൈമാറ്റം നടത്താന്‍ കഴിയുമെന്ന് സാംസങ് വ്യക്തമാക്കി. അതേസമയം നിലവിലുള്ള 4ജിയേക്കാളും കൂടുതല്‍ വേഗതയുള്ള 4.5ജി നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്ന കാര്യത്തില്‍ ടെക് വിദഗ്ധര്‍ ഏറെ മുന്നോട്ടു പോയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും … Continue reading "5ജിയുമായി സാംസങ് ; പക്ഷെ കാത്തിരിക്കണം"

Published On:May 15, 2013 | 12:19 pm

5Gസെക്കന്റുകള്‍ക്കുള്ളില്‍ ഹൈഡെഫനീഷ്യന്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യണോ ? സാംസങ് പുതിയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. പക്ഷെ യാഥാര്‍ത്ഥ്യമാകാന്‍ 2020വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. അതിവേഗ നെറ്റ്‌വര്‍ക്ക് യുഗത്തിലെ അഞ്ചാംതലമുറക്കാരനുമായാണ് സാംസങിന്റെ വരവ്. 5ജി യാഥാര്‍ത്ഥ്യമകുന്നതോടെ സെക്കന്റുകള്‍ക്കുള്ളില്‍ വലിയ അളവില്‍ ഡാറ്റ കൈമാറ്റം നടത്താന്‍ കഴിയുമെന്ന് സാംസങ് വ്യക്തമാക്കി. അതേസമയം നിലവിലുള്ള 4ജിയേക്കാളും കൂടുതല്‍ വേഗതയുള്ള 4.5ജി നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്ന കാര്യത്തില്‍ ടെക് വിദഗ്ധര്‍ ഏറെ മുന്നോട്ടു പോയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും 4ജി നെറ്റ് വര്‍ക്ക് യാഥാര്‍ഥ്യമായി കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴും 2ജി നെറ്റ് വര്‍ക്കാണ് ഉപയോഗിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    3 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    5 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    7 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    9 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    13 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു