Monday, July 22nd, 2019

മൂന്നു സെന്റ് ഭൂമി : ആദ്യഘട്ടത്തില്‍ 506 പേര്‍ക്ക്

പത്തനംതിട്ട: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ചടങ്ങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം മൂന്നു സെന്റ് ഭൂമി വിതരണം ചെയ്യുന്നതിനുള്ള ജില്ലയിലെ ഗുണഭോക്താക്കളെ കമ്പ്യൂട്ടര്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ 506 ഗുണഭോക്താക്കള്‍ക്ക് മൂന്നു സെന്റ് ഭൂമി വീതം ലഭിക്കും. ജില്ലയില്‍ ആകെ 6807 അപേക്ഷകരാണ് … Continue reading "മൂന്നു സെന്റ് ഭൂമി : ആദ്യഘട്ടത്തില്‍ 506 പേര്‍ക്ക്"

Published On:Aug 31, 2013 | 10:59 am

പത്തനംതിട്ട: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന ചടങ്ങ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ ജില്ലാ കളക്ടര്‍ പ്രണബ് ജ്യോതിനാഥ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം മൂന്നു സെന്റ് ഭൂമി വിതരണം ചെയ്യുന്നതിനുള്ള ജില്ലയിലെ ഗുണഭോക്താക്കളെ കമ്പ്യൂട്ടര്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ആദ്യഘട്ടത്തില്‍ 506 ഗുണഭോക്താക്കള്‍ക്ക് മൂന്നു സെന്റ് ഭൂമി വീതം ലഭിക്കും. ജില്ലയില്‍ ആകെ 6807 അപേക്ഷകരാണ് ഉള്ളത്. ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്ക് ഭൂമി കണ്ടെത്തുന്നതിനനുസരിച്ച് വിതരണം ചെയ്യും. തിരഞ്ഞെടുത്തവരുടെ പട്ടിക കളക്ടറേറ്റിലെ ലാന്‍ഡ് റവന്യു വിഭാഗത്തില്‍ നിന്നും ലഭിക്കും.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു