Sunday, September 23rd, 2018

മദ്യശാലക്കെതിരായ സമരത്തില്‍ അക്രമം: മൂന്നുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: കോന്നി മാങ്കുളത്ത് തുടങ്ങുന്ന മദ്യവില്‍പ്പനശാലക്കെതിരായ സമരത്തില്‍ പോലീസിനെ ആക്രമിച്ചതിന് മൂന്നുപേരെ അറസ്റ്റുചെയ്തു. കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, മാങ്കുളം സ്വദേശികളായ നിശാന്ത്, നിജാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. മദ്യശാലക്കെതിരെ സമരം നടത്തിയതിന് മാങ്കുളത്തുള്ള 110 പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. തുറന്ന മദ്യവില്‍പ്പനശാലയില്‍ സാധനം വാങ്ങാനെത്തിയ ഒരാളെ മര്‍ദ്ദിച്ചതിനും പത്തനംതിട്ട എആര്‍ ക്യാമ്പിലെ പോലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിനുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ കേസ്.

Published On:Feb 22, 2017 | 8:02 am

LIVE NEWS - ONLINE

  • 1
    12 mins ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    4 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്