Wednesday, November 21st, 2018

രണ്ട്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: രണ്ട്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുന്നംകുളം ആര്‍ത്താറ്റ് കുറുക്കന്‍പാറ സ്വദേശി അഖിലിനെ(20)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. പാലക്കാട്-പത്തിരിപ്പാല റോഡില്‍ കണ്ണമ്പരിയാരത്ത് വെച്ച് സംശയാസ്പദമായി കണ്ട അഖിലിനെ പരിശോധിച്ചപ്പോഴാണ് 2.150 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്ന് കൊണ്ട് വന്ന കഞ്ചാവ് ചെറുപൊതികളാക്കി കുന്നംകുളം കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി2 യില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published On:May 9, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    2 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    5 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    7 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    8 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം