Saturday, February 23rd, 2019

കോടീശ്വരന്‍, എന്നിട്ടും സ്വത്തുക്കള്‍ എല്ലാ ത്യജിച്ച് 24 കാരന്‍ സന്യാസത്തിലേക്ക്!

100 കോടിരൂപയാണ് ഇയാളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം. സിഎ ബിരുദദാരിയാണ് മോക്ഷേഷ്

Published On:Mar 20, 2018 | 8:49 am

യുവാക്കള്‍ പലരും അടിപൊളി ജീവിതം ആഗ്രഹിക്കുന്നവരാണ്. ജീവിതം ഭംഗിയാക്കാനാണ് പലരും ജോലി തിരഞ്ഞെടുക്കുന്നത്. കിട്ടുന്ന സമ്പാദ്യം കൊണ്ട് സുഖമായി അടിച്ച് പൊളിച്ച് ജീവിക്കണം. എന്നാല്‍ മഹാരാഷ്ട്രയിലെ 24 കാരന് ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ്. ഈ ചെറുപ്രായത്തില്‍ തന്നെ സന്യാസം സ്വീകരിച്ചിരിക്കുകയാണ്.
കൊല്‍ഹാപുരയിലെ മോക്ഷേഷ് എന്ന യുവാവാണ് എല്ലാ സ്വത്തുകളും വേണ്ടെന്നു വച്ച് ഇത്തരം പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. 100 കോടിരൂപയാണ് ഇയാളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം. സിഎ ബിരുദദാരിയാണ് മോക്ഷേഷ്.
ഇയാള്‍ സന്യാസം സ്വീകരിക്കാന്‍ ഒരു കാരണവുമുണ്ട്. 22മത്തെ വയസ്സില്‍ ബിസിനസ് ആരംഭിച്ച തനിക്ക് പണം ഇരട്ടിക്കുന്നത് അനുഭവിക്കാന്‍ കഴിഞ്ഞെന്നും. എന്നാല്‍ മനസില്‍ സന്തോഷം ലഭിച്ചില്ലെന്ന് മോക്ഷേഷ് പറയുന്നു. ഇതാണ് സന്യാസം എന്ന തീരുമാനത്തില്‍ എത്തിയത്. യഥാര്‍ത്ഥ സന്തോഷം ഒന്നും നേടിയെടുക്കുന്നതില്‍ അല്ലെന്നും വിട്ട് കൊടുക്കലിലാണെന്നുമാണ് മോക്ഷേഷിന്റെ അഭിപ്രായം.

LIVE NEWS - ONLINE

  • 1
    25 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    57 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം