Friday, January 18th, 2019

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ വകുപ്പ് ഹെല്‍പ്ഡസ്‌ക് തുടങ്ങി

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയും സിയാലിന്റെ എംഡി യുമായ വിജെ കുര്യന്‍ ഐഎഎസ് നിര്‍വ്വഹിച്ചു. ഇമിഗ്രേഷന്‍ വകുപ്പിന്റെ ഹെല്‍പ് ഡസ്‌കിലൂടെ ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരു ഏക ജാലക സംവിധാനം ഉടന്‍ നിലവില്‍വരുമെന്നും യാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഈ കൗണ്ടറില്‍ നിന്ന് വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കുകയും യാത്രക്കാര്‍ക്ക് ചെക്കിന്‍ ചെയ്ുയന്നതിന് മുന്‍പായി … Continue reading "24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ വകുപ്പ് ഹെല്‍പ്ഡസ്‌ക് തുടങ്ങി"

Published On:Oct 17, 2013 | 1:15 pm

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ അഡീഷണല്‍ സെക്രട്ടറിയും സിയാലിന്റെ എംഡി യുമായ വിജെ കുര്യന്‍ ഐഎഎസ് നിര്‍വ്വഹിച്ചു.
ഇമിഗ്രേഷന്‍ വകുപ്പിന്റെ ഹെല്‍പ് ഡസ്‌കിലൂടെ ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരു ഏക ജാലക സംവിധാനം ഉടന്‍ നിലവില്‍വരുമെന്നും യാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും, സന്ദര്‍ശകര്‍ക്കും ഈ കൗണ്ടറില്‍ നിന്ന് വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുവാന്‍ സാധിക്കുകയും യാത്രക്കാര്‍ക്ക് ചെക്കിന്‍ ചെയ്ുയന്നതിന് മുന്‍പായി തങ്ങളുടെ വിസയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഇവിടെ നിന്നും മറുപടി ലഭിക്കുന്നതുമാണ്.

LIVE NEWS - ONLINE

  • 1
    2 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 2
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 3
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 4
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 5
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 6
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 7
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 8
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല