Monday, June 17th, 2019

ബണ്ടി ചോറിന്റെ ജീവിതം ആഭ്രപാളിയിലേക്ക്

കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന്റെ ജീവിതം ആഭ്രപാളിയിലേക്ക്. ബണ്ടി മോഷണം നടത്തിയ തിരുവനന്തപുരത്തുള്ള എന്‍ ആര്‍ ഐയുടെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം നടക്കുന്നത്. നടന്‍ സുധീര്‍ ആണ് ബണ്ടി ചൊറിനെ അവതരിപ്പിക്കുന്നത്. രാംഗോപാല്‍ വര്‍മ്മയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മനോജ് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനാപടേക്കറും അഭിനയിക്കുന്നുണ്ടത്രെ. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലും കൂടി ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Published On:Apr 19, 2013 | 7:24 pm

Bandi 22 X 10 copyകുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിന്റെ ജീവിതം ആഭ്രപാളിയിലേക്ക്. ബണ്ടി മോഷണം നടത്തിയ തിരുവനന്തപുരത്തുള്ള എന്‍ ആര്‍ ഐയുടെ വീട്ടില്‍ തന്നെയാണ് ചിത്രീകരണം നടക്കുന്നത്. നടന്‍ സുധീര്‍ ആണ് ബണ്ടി ചൊറിനെ അവതരിപ്പിക്കുന്നത്. രാംഗോപാല്‍ വര്‍മ്മയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മനോജ് റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനാപടേക്കറും അഭിനയിക്കുന്നുണ്ടത്രെ. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളിലും കൂടി ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    8 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    11 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി