Wednesday, September 26th, 2018

2018 ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍

9.51 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില

Published On:May 3, 2018 | 8:30 am

പുതിയ ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍ എത്തി. 9.51 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. റെഡ്, ബ്ലാക്ക് എന്നിവയ്‌ക്കൊപ്പം ഡുക്കാട്ടിയുടെ ഐക്കണിക് യെല്ലോ നിറത്തിലും പുതിയ 821 ലഭ്യമാവും. ട്യൂബുലാര്‍ സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ് ബൈക്കിന്റെ നിര്‍മാണം. ഫ്യുവല്‍ ടാങ്ക് മാറ്റിയിട്ടുണ്ട്. വൃത്താകൃതിയിലാണ് സര്‍ക്കുലാര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്. പിന്നിലെ ട്വിന്‍-കാന്‍ എക്സ്ഹോസ്റ്റിലും മാറ്റമുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭ്യാണ്.
എന്‍ജിനില്‍ കാര്യമായ മാറ്റമില്ല. 9250 ആര്‍പിഎമ്മില്‍ 107 bhp പവറും 7750 ആര്‍പിഎമ്മില്‍ 86 Nmtorqum മാണ് എന്‍ജിന്‍. സ്പോര്‍ട്ട്, ടൂറിങ്ങ്, അര്‍ബന്‍ എന്നീ മൂന്ന് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. മുന്നില്‍ 320 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 245 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ ഒരുക്കുക. സുസുക്കി GSX-S750, കാവസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ RS, S എന്നിവയാണ് മോണ്‍സ്റ്റര്‍ 821 മോഡലിന്റെ എതിരാളികള്‍.

LIVE NEWS - ONLINE

  • 1
    16 mins ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    2 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍