Tuesday, September 25th, 2018

2014 ജാഗ്വര്‍ എക്‌സ് ജെ ആര്‍ എത്തി

2014 ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ ജാഗ്വര്‍ എക്‌സ് ജെ ആര്‍ സെഡാന്‍ സ്‌പോര്‍ട്‌സ് കാര്‍ പ്രദര്‍ശനത്തിനെത്തി. 2014 ജാഗ്വര്‍ എക്‌സ് ജെ ആറിനു പിന്നിലെ കണ്‍സെപ്റ്റ്, 5.0 ലിറ്ററിന്റെ സൂപ്പര്‍ചാര്‍ജ്ഡ് വി 8 എന്‍ജിനാണ്. 542 എച്ച് പി 680 എന്‍ എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ പകരുക. 8 സ്പീഡ് സെഡ് എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വാഹനം. 4.4 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വെഗത കൈവരിക്കാന്‍ കഴിവുള്ള എന്‍ജിന് ആണ് ഇതിനുള്ളത്. … Continue reading "2014 ജാഗ്വര്‍ എക്‌സ് ജെ ആര്‍ എത്തി"

Published On:Apr 1, 2013 | 7:59 am

2014 ന്യൂ യോര്‍ക്ക് ഓട്ടോഷോയില്‍ ജാഗ്വര്‍ എക്‌സ് ജെ ആര്‍ സെഡാന്‍ സ്‌പോര്‍ട്‌സ് കാര്‍ പ്രദര്‍ശനത്തിനെത്തി. 2014 ജാഗ്വര്‍ എക്‌സ് ജെ ആറിനു പിന്നിലെ കണ്‍സെപ്റ്റ്, 5.0 ലിറ്ററിന്റെ സൂപ്പര്‍ചാര്‍ജ്ഡ് വി 8 എന്‍ജിനാണ്. 542 എച്ച് പി 680 എന്‍ എം ചക്രവീര്യമാണ് ഈ എന്‍ജിന്‍ പകരുക. 8 സ്പീഡ് സെഡ് എഫ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ വാഹനം. 4.4 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വെഗത കൈവരിക്കാന്‍ കഴിവുള്ള എന്‍ജിന് ആണ് ഇതിനുള്ളത്. ഇലക്ട്രോണിക് കോര്‍ണര്‍ റെക്കഗ്‌നിഷ്യന്‍ എന്ന സാങ്കേതികസൗകര്യം ഈ വാഹനത്തിന്റെ സവിശേഷതയാണ് . ഇത് കോര്‍ണറുകള്‍ ഡിറ്റക്ട് ചെയ്യുകയും ശരിയായ ഗിയര്‍ നില കണ്ടെത്തുകയും ചെയ്യുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന സന്ദര്‍ഭങ്ങളെയും ട്രാന്‍സ്മിഷന്‍ സംവിധാനം തിരിച്ചറിഞ്ഞ് പെരുമാറുന്നു. ലിറ്റിന് 8.6 കിലോമീറ്ററാണ് കമ്പനി അവകാശപ്പടുന്ന ഇന്ധനക്ഷമത. ഏറോഡൈനാമിക് ആകൃതിയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചാണ് ഡിസൈനര്‍മാര്‍ വാഹനത്തെ തയ്യാറാക്കിയിരിക്കുന്നത്. ഇത് വാഹനത്തിന്റെ പ്രകടനത്തെ വലിയ തോതില്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    11 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    11 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    16 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    16 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    17 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    18 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    18 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു