പാലക്കാട് : വെളിച്ചെണ്ണയില്‍ കലര്‍ത്താന്‍ കൊണ്ടുവന്ന ആരോഗ്യത്തിനു ഹാനികരമായ 20,000 ലീറ്റര്‍ പാം കര്‍നല്‍ ഓയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം മീനാക്ഷിപുരം ചെക്പോസ്റ്റില്‍ പിടികൂടി. സേലം നാമക്കല്‍ കരൂര്‍ തിരുവൈ ട്രേഡേഴ്സില്‍ നിന്നാണ് പാം കര്നല്ഓയില് കൊണ്ടുവന്നിട്ടുള്ളതെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പറഞ്ഞു. ഇവ ചാലക്കുടിയിലെ ഭദ്ര എണ്ണ ഉല്പാദന കേന്ദ്രത്തിലേക്കാണ് കൊണ്ടു പോകുന്നതെന്ന് ഡ്രൈവര്‍ അധികൃതര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ കലര്‍ത്താന്‍ സംസ്ഥ്ാനത്തേക്ക്് വ്യാപകമായി ആരോഗ്യത്തിനു ഹാനികരമായ ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ … Continue reading "20,000 ലീറ്റര്‍ പാം കര്‍നല്‍ ഓയില്‍ പിടികൂടി"