Wednesday, September 26th, 2018

ഗോവയില്‍ ഒരുകോടിയുടെ 2000 രൂപ നോട്ടുകള്‍ പിടികൂടി

    പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോര്‍വൊരി, പോണ്ട എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോര്‍വൊരിയില്‍ സ്‌കൂട്ടറില്‍ 70 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെയാണ് ആദ്യം പോലീസ് പിടികൂടിയത്. രമേശ് നര്‍വേക്കര്‍, സിദ്ദു എന്നി രണ്ടു പേരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോണ്ടയില്‍ നടന്ന റെയ്ഡില്‍ 35 ലക്ഷം രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു.

Published On:Dec 8, 2016 | 9:13 am

new-indian-currency-2000-full

 

 
പനാജി: ഗോവയില്‍ പോലീസ് റെയ്ഡില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോര്‍വൊരി, പോണ്ട എന്നിവിടങ്ങളില്‍നിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോര്‍വൊരിയില്‍ സ്‌കൂട്ടറില്‍ 70 ലക്ഷം രൂപ കടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെയാണ് ആദ്യം പോലീസ് പിടികൂടിയത്. രമേശ് നര്‍വേക്കര്‍, സിദ്ദു എന്നി രണ്ടു പേരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോണ്ടയില്‍ നടന്ന റെയ്ഡില്‍ 35 ലക്ഷം രൂപയും പിടികൂടിയതായി പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 min ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    1 hour ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    2 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 9
    3 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല