Monday, November 19th, 2018

2.19 ലക്ഷം രൂപയുടെ കള്ള നോട്ടുകളുമായി പിടിയില്‍

കട്ടപ്പന: 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. 200 രൂപയുടെ 1096 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ(44), പുറ്റടി അച്ചക്കാനം കടിയന്‍ കുന്നേല്‍ രവീന്ദ്രന്‍(58), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍(46) എന്നിവരെയാണ് അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം 4 ഓടെ കള്ളനോട്ടുമായി പിടികൂടിയത്. അണക്കര പെട്രോള്‍പമ്പിന് സമീപം കള്ളനോട്ട് കൈമാറുമെന്ന് കട്ടപ്പന ഡിവൈ എസ്പി എന്‍സി രാജ്‌മോഹന് ലഭിച്ച ലഭിച്ച … Continue reading "2.19 ലക്ഷം രൂപയുടെ കള്ള നോട്ടുകളുമായി പിടിയില്‍"

Published On:Jul 3, 2018 | 8:01 am

കട്ടപ്പന: 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ്‌ചെയ്തു. 200 രൂപയുടെ 1096 നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. മുരിക്കാശേരി വാത്തിക്കുടി സ്വദേശി വെള്ളുകുന്നേല്‍ ലിയോ(44), പുറ്റടി അച്ചക്കാനം കടിയന്‍ കുന്നേല്‍ രവീന്ദ്രന്‍(58), കരുനാഗപ്പള്ളി അത്തിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍(46) എന്നിവരെയാണ് അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഞായറാഴ്ച വൈകുന്നേരം 4 ഓടെ കള്ളനോട്ടുമായി പിടികൂടിയത്. അണക്കര പെട്രോള്‍പമ്പിന് സമീപം കള്ളനോട്ട് കൈമാറുമെന്ന് കട്ടപ്പന ഡിവൈ എസ്പി എന്‍സി രാജ്‌മോഹന് ലഭിച്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി സിഐ വികെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂവരേയും പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ജില്ലാപൊലീസ് മേധാവി കെബി വേണുഗോപാല്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    1 day ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി