കോട്ടയം: ചങ്ങനാശേരി-ആലപ്പുഴ റോഡരികില്‍ നിന്ന യുവാക്കളുടെ ദേഹത്ത് ബൈക്കിലെത്തിയവര്‍ ചെളിവെള്ളം തെറിപ്പിച്ചു എന്ന് ആരോപിച്ചു രണ്ടു പേരെ മര്‍ദിച്ച കേസില്‍ ചങ്ങനാശേരി പോലീസ് രണ്ടു പേരെ അറസ്റ്റുചെയ്തു. ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടന്നും പൊലീസ് പറഞ്ഞു. കിടങ്ങറ സ്വദേശികളായ ബിനിറ്റ്, ബിജിറ്റ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്താണ് മറ്റൊരു പ്രതി. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് ആലപ്പഴ ബീച്ചിലേക്ക് എസി റോഡുവഴി പോവുകയായിരുന്ന യുവാക്കളെ ചെളിവെള്ളം തെറിപ്പിച്ചു എന്ന കാരണത്താല്‍ ഇവര്‍ മര്‍ദിച്ചത്. കൂട്ടിക്കല്‍ സ്വദേശികളായ … Continue reading "ചെളിവെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞ് യുവാക്കള്‍ക്ക് മര്‍ദനം; 2 പേര് അറസ്റ്റില്‍"