Tuesday, June 25th, 2019

ഇത് നമ്മുടെ പിഷാരടി അല്ലെ..!

പിഷാരടി തന്നെയാണ് സ്വന്തം ചിത്രം കുത്തിപ്പൊക്കി സുഹൃത്തുക്കള്‍ക്ക് പണി കൊടുത്തത്

Published On:Jun 6, 2018 | 11:28 am

 ഫെസ്ബുക്കില്‍ ചിത്രങ്ങള്‍ കുത്തിപ്പൊക്കലിന്റെ മേളം തന്നെയാണ്. സെലിബ്രേറ്റികള്‍, സാധാരണക്കാരും ഇത്തരത്തില്‍ കുത്തിപ്പൊക്കലിന് ഇരയാകുന്നുണ്ട്. പൃഥ്വിരാജ്, അജുവര്‍ഗീസ് എന്നിവരൊക്കെ ഇതിന് ഇരകളാകപ്പെട്ടവരാണ്. ഇപ്പോള്‍ വൈറലാകുന്നത് രമേഷ് പിഷാരടിയുടെ ചിത്രങ്ങളാണ്. പിഷാരടി തന്നെയാണ് സ്വന്തം ചിത്രം കുത്തിപ്പൊക്കി സുഹൃത്തുക്കള്‍ക്ക് പണി കൊടുത്തത്. പഴയൊരു സ്‌കിറ്റിന്റേതാണ് ആ ഫോട്ടോ. ചിത്രത്തിനു താഴെ ഒരു കുറിപ്പും. എനിക്ക് പിന്നെ ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി. കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്പോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും (സുജിത്ത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും(അനിഷ് പി.എസ്) ആണ്.

LIVE NEWS - ONLINE

  • 1
    11 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    3 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    4 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    5 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി