Saturday, November 17th, 2018

കുഞ്ഞുമറിയവും വാഹനപ്രേമി തന്നെ..

കളിവണ്ടിയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡയിയല്‍ വൈറലായിരിക്കുന്നത്

Published On:Jun 5, 2018 | 10:15 am

കുഞ്ഞിക്കയെ പോലെ തന്നെ കുഞ്ഞു മറിയത്തിനും ആരാധകര്‍ ഒരുപാടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മറിയത്തിന്റെ എല്ലാ ചിത്രങ്ങളും വൈറലാകാറമുണ്ട്. കളിവണ്ടിയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡയിയല്‍ വൈറലായിരിക്കുന്നത്. വണ്ടിയില്‍ വീടിന്റെ അകത്ത് സഞ്ചരിക്കുകയാണ് മറിയം.
ദുല്‍ക്കര്‍ തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടേയും, ദുല്‍ക്കറിന്റെയും പോലെ കുഞ്ഞു മറിയവും വാഹന പ്രേമിയണെന്നാണ് ആരാധകര്‍ മനസിലാക്കി. അത്തരത്തില്‍ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 2
    4 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 3
    11 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 4
    13 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 5
    17 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 6
    18 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 7
    19 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 8
    21 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 9
    1 day ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി