Saturday, February 23rd, 2019

തിരുവനന്തപുരത്ത് 18 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

അമരവിള ചെക്‌പോസ്റ്റില്‍ വെച്ചാണ് തമിഴ്‌നാട് സ്വദേശികളായ മരിയാ ദാസ്, സുന്ദര്‍ എന്നിവരെ എക്‌സൈസ് സംഘം പിടികൂടിയത്.

Published On:Aug 4, 2017 | 1:47 pm

തിരു: 18 കിലോ തൂക്കം വരുന്ന ചന്ദന മുട്ടികളുമായി രണ്ട് തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍. അമരവിള ചെക്‌പോസ്റ്റില്‍ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ മരിയാ ദാസ്, സുന്ദര്‍ എന്നിവരാണ് പിടിയിലായത്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    13 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം