Wednesday, January 23rd, 2019

പോസ്റ്റ് ഓഫീസ് ഇപാടിനും ഇനി എടിഎം കൗണ്ടര്‍

        പോസ്റ്റ് ഓഫിസ് സേവിംഗ്്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണമിടപാടു നടത്താന്‍ എടിഎം കൗണ്ടര്‍. സേവന നിരക്കുകള്‍ ഒന്നുമില്ലാതെ തീര്‍ത്തും സൗജന്യമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. രാജ്യത്ത് ജനുവരി ഒന്നു മുതല്‍ നടപ്പില്‍വരുത്തിയ ഈ പോസ്റ്റല്‍ അക്കൗണ്ട് എടിഎം സംവിധാനം വടക്കാഞ്ചേരി, മുഖ്യ തപാല്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനസജ്ജമായി. ത!ൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലും എടിഎം കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാല്‍ ഒരു ദിവസത്തിനകം … Continue reading "പോസ്റ്റ് ഓഫീസ് ഇപാടിനും ഇനി എടിഎം കൗണ്ടര്‍"

Published On:Mar 20, 2017 | 9:43 am

Postoffice ATM Counters Full

 

 

 

 
പോസ്റ്റ് ഓഫിസ് സേവിംഗ്്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്നു പണമിടപാടു നടത്താന്‍ എടിഎം കൗണ്ടര്‍. സേവന നിരക്കുകള്‍ ഒന്നുമില്ലാതെ തീര്‍ത്തും സൗജന്യമായാണ് എടിഎമ്മിന്റെ പ്രവര്‍ത്തനം. രാജ്യത്ത് ജനുവരി ഒന്നു മുതല്‍ നടപ്പില്‍വരുത്തിയ ഈ പോസ്റ്റല്‍ അക്കൗണ്ട് എടിഎം സംവിധാനം വടക്കാഞ്ചേരി, മുഖ്യ തപാല്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനസജ്ജമായി. ത!ൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലും എടിഎം കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്.
നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാല്‍ ഒരു ദിവസത്തിനകം എടിഎം കാര്‍ഡ് ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ് ഓഫിസുകളില്‍ എടിഎം കൗണ്ടറുകള്‍ ആരംഭിക്കുന്നത്. പോസ്റ്റ് ഓഫിസ് എസ്ബി അക്കൗണ്ടിലെ എടിഎം കാര്‍ഡ് ഏത് എടിഎമ്മുകളിലും ഉപയോഗിക്കാം. അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ് 50 രൂപ മാത്രം. ഈ സേവനം മറ്റ്് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍