Wednesday, January 23rd, 2019

എടിഎം മെഷീനില്‍ എലി കയറിയാല്‍ ദാ ഇങ്ങനിരിക്കും..!

ആസാമിലെ ഒരു എടിഎമ്മില്‍ നടന്ന സംഭവത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

Published On:Jun 19, 2018 | 1:53 pm

കണ്ടവര്‍ പലരും തലയില്‍ കൈ വച്ച് ‘അയ്യോ’ എന്നു പറഞ്ഞു കാണും, കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ ചിത്രം കണ്ട്. എലിയുടെ വിളയാട്ടം കൊണ്ട് നഷ്ടമായത് 1ഉം 2ഉം ലക്ഷമല്ല, 12 ലക്ഷം രൂപയാണ്. ആസാമിലെ ഒരു എടിഎമ്മില്‍ നടന്ന സംഭവത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എടിഎം മെഷീന് തകരാറുകള്‍ സംഭവിച്ചതോടെ എടിഎം പൂട്ടിയിടുകയായിരുന്നു. ഈ സമയത്താണ് എലികള്‍ എടിഎമ്മില്‍ കയറി കൂടിയത്. കുറച്ച് ദിവങ്ങള്‍ക്ക് ശേഷം നന്നാക്കാന്‍ സാങ്കേതിക വിദഗ്തര്‍ എത്തിയപ്പോഴാണ് നോട്ടുകള്‍ എലി നശിപ്പിച്ചതാണ് കണ്ടെത്തിയത്. ഇതില്‍ 17 ലക്ഷം രൂപ നശിപ്പിക്കാത്ത നിലയില്‍ കണ്ടെടുത്തെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 29 ലക്ഷം രൂപയാണ് എടിഎമ്മില്‍ ഉണ്ടായിരുന്നത്.

LIVE NEWS - ONLINE

  • 1
    37 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    5 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം